ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ്: ‘സൗഹൃദം തകര്‍ക്കരുത്, തിരിച്ചടി നേരിടേണ്ടി വരും’ – ഇന്ത്യയുടെ അന്ത്യശാസനം

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ്: ‘സൗഹൃദം തകര്‍ക്കരുത്, തിരിച്ചടി നേരിടേണ്ടി വരും’ – ഇന്ത്യയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായ നിലപാടിലേക്ക്. സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്ന ‘ജഗ് അര്‍ണവ്’, ‘സാന്‍മാര്‍ ഹെറാള്‍ഡ്’ എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ശനിയാഴ്ച ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിയുതിര്‍ത്തത്. ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ലാവന്‍ അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് സഹായം തേടി കൊച്ചി തുറമുഖത്ത് അഭയം പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ്: ‘സൗഹൃദം തക… | Boolokam