ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണം; ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി എംബസ്സി

ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണം; ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി എംബസ്സി

J
Janam TVSource Link
ന്യൂഡല്‍ഹി : ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസ്സി.ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ, നിര്‍ദേശിച്ച പാതകളിലൂടെ ഇറാന്‍ വിടാന്‍ തയ്യാറാകണമെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എംബസ്സി പറഞ്ഞു. ‘എംബസ്സിയുമായി ബന്ധപ്പെടാതെയോ ആശയവിനിമയം നടത്താതെയോ ഇറാനുമായുള്ള ഒരന്താരാഷ്‌ട്ര അതിര്‍ത്തിയിലെത്താന്‍ ശ്രമിക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്.’- പോസ്റ്റില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണം; ഇന്ത്യക്കാർക്ക് അട… | Boolokam