ഇസ്ലാമബാദ്: പാകിസ്ഥാന്റെ മുൻ സൈനിക മേധാവി ജനറൽ (റിട്ട.) ഖമർ ജാവേദ് ബജ്‌വ കുളിമുറിയിൽ തലയിടിച്ച് വീണുമരിച്ചു. ഫെബ്രുവരിയിലാണ് റാവൽപിണ്ടിയിലെ വസതിയിൽ ഖമർ ജാവേദ് ബജ്‌വ തലയിടിച്ച് വീണത്. സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഇയാൾ മരിച്ചതെന്നാണ് റിപ്പോർട്ട്. 2016- 22 വരെ പാകിസ്ഥാന്റെ സൈനിക തലവനായിരുന്നു. ഇന്ത്യയിൽ നടന്ന വിവിധ ഭീകരാക്രണങ്ങളുടെ സൂത്രധാരൻമാരിൽ പ്രധാനിയാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധം, 26/11 മുംബൈ ഭീകരാക്രമണം, പുൽവാമ ഭീകരാക്രണം എന്നിവയിലും ഖമർ ജാവേദ് ബജ്‌വയ്‌ക്ക് […]
ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; പാകിസ്ഥാൻ മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ കുളിമുറിയിൽ തലയിടിച്ച് വീണുമരിച്ചു
J
Janam TVSource Link
about 1 month ago