ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിംകള്‍ സുരക്ഷിതരാണെന്നും അതിന് അല്ലാഹുവിനോട് നന്ദിയുണ്ടെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദത്തുള്ള ഹുസൈനി പറഞ്ഞു. കഴിഞ്ഞ ഈദ് ഉൽ ഫിത്തറിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസിന്റെ ഹിന്ദി എഡിഷനോട് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ഭാരതത്തിൽ മുസ്‌ലിംകൾ തീർച്ചയായും സുരക്ഷിതരാണ്. ഭാരതത്തിന്റെ നിയമം, ഭരണഘടന, ഇവിടത്തെ ജനാധിപത്യ മൂല്യങ്ങൾ എന്നിവയുടെ ഫലമായി ഇവിടെ സമാധാനമുണ്ട്. ആ സമാധാനത്തിന് ഞങ്ങൾ അല്ലാഹുവിനോട് നന്ദി പറയുന്നു. ഈ […]
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ, അല്ലാഹുവിന് നന്ദി: ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ
J
Janam TVSource Link
about 1 month ago