ഇസ്ലാമാബാദ്: ഭാരതത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിലും വര്‍ദ്ധിച്ചുവരുന്ന സൈനിക കരുത്തിലും വിറളിപൂണ്ട് പാകിസ്ഥാന്‍. അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ഇന്ത്യ കനത്ത പ്രഹരം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയതിന് പിന്നാലെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായും ഭീഷണികളുമായും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. സിയാല്‍കോട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഇന്ത്യ ഒരു ‘വ്യാജ ഓപ്പറേഷന്‍’ ആസൂത്രണം ചെയ്യുന്നു എന്ന വിചിത്രമായ ആരോപണമാണ് ഖ്വാജ ആസിഫ് ഉന്നയിച്ചത്. തടവിലുള്ള പാക് പൗരന്മാരെ ഉപയോഗിച്ച് ഇന്ത്യ നാടകം കളിക്കുമെന്ന […]
ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പാകിസ്ഥാന്‍ വിറയ്‌ക്കുന്നു; പ്രകോപനപരമായ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
J
Janam TVSource Link
about 1 month ago