ഇന്ത്യയുടെ വ്യവസായ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പാക് നീക്കം പൊളിഞ്ഞു; മുഖ്യസൂത്രധാരന്‍ പിടിയില്‍

ഇന്ത്യയുടെ വ്യവസായ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പാക് നീക്കം പൊളിഞ്ഞു; മുഖ്യസൂത്രധാരന്‍ പിടിയില്‍

നോയിഡ: നോയിഡയിലെ വ്യാവസായിക മേഖലയില്‍ തൊഴിലാളികളെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ആദിത്യ ആനന്ദിനെ പോലീസ് പിടികൂടി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഒരു ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന പ്രതി വലയിലായത്. ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വിദേശശക്തികള്‍ നടത്തുന്ന അട്ടിമറി നീക്കങ്ങളുടെ നിര്‍ണ്ണായക വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യയുടെ വ്യവസായ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പാക് നീക്കം… | Boolokam