ഇന്ത്യൻ ഉപരാഷ്‌ട്രപതി ശ്രീലങ്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; വികസന പദ്ധതികളും മൽസ്യത്തൊഴിലാളി പ്രശ്നവും ചർച്ചയായി

ഇന്ത്യൻ ഉപരാഷ്‌ട്രപതി ശ്രീലങ്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; വികസന പദ്ധതികളും മൽസ്യത്തൊഴിലാളി പ്രശ്നവും ചർച്ചയായി

കൊളംബോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി കൂടിക്കാഴ്ച നടത്തി. ഒരു ഇന്ത്യൻ ഉപരാഷ്‌ട്രപതി ശ്രീലങ്കയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. വിമാനത്താവളത്തിൽ ശ്രീലങ്കൻ കായിക മന്ത്രി സുനിൽ കുമാര ഗമഗെയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് 49 അംഗ പ്രതിനിധി സംഘത്തോടൊപ്പം എത്തിയ രാധാകൃഷ്ണന് ലഭിച്ചത്. ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’ എന്ന നയത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ​ ഇരുരാജ്യങ്ങളും തമ്മിലുള്ള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യൻ ഉപരാഷ്‌ട്രപതി ശ്രീലങ്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച… | Boolokam