ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്‌ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ചതിനെ തുടർന്ന് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന ഇന്ധന വില വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. ഏപ്രില്‍ 8 ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും. അന്താരാഷ്‌ട്ര യാത്രകള്‍ക്ക് ഉയര്‍ത്തിയ നിരക്കാകും എയര്‍ലൈന്‍സ് ഈടാക്കുക. […]
ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ചു; ആഭ്യന്തര അന്താരാഷ്‌ട്ര പാതകളിലെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
J
Janam TVSource Link
about 1 month ago