ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി; യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം വീണ്ടും ഉറപ്പുവരുത്തുകയാണ്: ശശി തരൂർ

ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി; യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം വീണ്ടും ഉറപ്പുവരുത്തുകയാണ്: ശശി തരൂർ

തിരുവനന്തപുരം:  ചില ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തുന്ന 24 മണിക്കൂർ ദേശീയപണിമുടക്കിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർഥത്തിൽ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്ന് തരൂർ പറഞ്ഞു. നമ്മുടെ  യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു. ഇപ്പോൾ, പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്‌ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ ‘കായികബല’ രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ ‘കേരള ബന്ദ്’ മാത്രമായി… | Boolokam