തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പൊതു അവധിയായിരിക്കും.ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നഗരസഭാ പരിധിയിലുള്ള ബാങ്കുകൾ ഇന്ന് പ്രവർത്തിക്കില്ലെന്ന് ബാങ്കേഴ്സ് സമിതിയും ജില്ലാ കളക്ടറും അറിയിച്ചു. നഗരസഭാ മേഖലയ്‌ക്ക് പുറത്തുള്ള ബാങ്ക് ശാഖകൾക്ക് അവധി ബാധകമായിരിക്കില്ല.
ഇന്ന് തിരുവനന്തപുരത്ത് പൊതുഅവധി : നഗരസഭാ പരിധിയിലുള്ള ബാങ്കുകൾ ഇന്ന് പ്രവർത്തിക്കില്ല
J
Janam TVSource Link
2 months ago