മലപ്പുറം: സ്വന്തം കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ച് നടന്ന പ്രതിയെ ഒരു പതിറ്റാണ്ടിന് ശേഷം പോലീസ് പിടികൂടി. അരീക്കോട് സ്വദേശി ഷെരീഫിനെയാണ് ബംഗളൂരുവില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2012-ല്‍ നടന്ന നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2012 ജൂലൈ 21-ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുന്നാള്‍ വസ്ത്രങ്ങള്‍ എടുത്തു മടങ്ങുകയായിരുന്ന ഷെരീഫും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നായിരുന്നു ഇയാള്‍ നാട്ടുകാരെ […]
ഇന്‍ഷുറന്‍സ് തുകയ്‌ക്കായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസ്: 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
J
Janam TVSource Link
about 1 month ago