ഭുവനേശ്വർ: ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. ബിഎംഎസ് 21-ാം ദേശീയ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്. മറ്റ് ട്രേഡ് യൂണിയനുകളിൽനിന്നും വ്യത്യസ്തമായി ബിഎംഎസ് രാഷ്‌ട്ര താത്പര്യം മുൻനിർത്തിയുള്ള നിലപാടുകളാണ് ഉയർത്തിപ്പിടിക്കുന്നത്. ചരിത്രത്തിലാദ്യമായി എല്ലാ തൊഴിലാളികൾക്കും നിയമന ഉത്തരവുകൾ ഉറപ്പാക്കി. കൂടാതെ തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ കർശനമായി ഹെൽത്ത് ചെക്കപ്പും തൊഴിലിടങ്ങളിൽ ഒരാളാണെങ്കിൽ പോലും ഇഎസ്ഐ നിർബന്ധമാക്കി. സർക്കാരും തൊഴിലാളികളും ഒന്നാണെന്നും വികസിത ഭാരതത്തിന് വേണ്ടി […]
ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
J
Janam TVSource Link
3 months ago