ലഖ്നൗ: ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങൾ ഗംഗയിൽ തള്ളിയ 14 പേര് അറസ്റ്റിൽ.സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇഫ്താർ പാർട്ടിക്ക് ശേഷമുള്ള ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങളാണിവർ ഗംഗയിൽ തള്ളിയത്, അതിനു ശേഷം അതിന്റെ വീഡിയോ റീലാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു. വൈറലായപ്പോൾ ശ്രദ്ധയിൽപ്പെട്ട അധികാരികളാണ് 14 പേരെ അറസ്റ്റ് ചെയ്തത്. ഗംഗാ നദിയില്‍ ബോട്ടുകളിലായിരുന്നു ഇവർ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന് നടത്തിയത്. ബിരിയാണി കഴിച്ച ശേഷം ചിക്കന്‍ അവശിഷ്ടങ്ങളെല്ലാം പുഴയിലേക്ക് വിലച്ചെറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് […]
ഇഫ്താർ പാർട്ടിക്ക് ശേഷമുള്ള ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങൾ ഗംഗയിൽ തള്ളി, അതിന്റെ വീഡിയോ റീലാക്കി; വൈറലായപ്പോൾ 14 പേര് അറസ്റ്റിൽ
J
Janam TVSource Link
about 2 months ago