ഇബ്രാഹിമിന് തീവ്ര സംഘടനകളുമായി ബന്ധം; തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്യുപങ്ചർ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം അടിമുടി ദുരൂഹം; മുഹ്സീനയുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് കുടുംബം

ഇബ്രാഹിമിന് തീവ്ര സംഘടനകളുമായി ബന്ധം; തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്യുപങ്ചർ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം അടിമുടി ദുരൂഹം; മുഹ്സീനയുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് കുടുംബം

J
Janam TVSource Link
തൃശൂർ: ചാവക്കാട് യുവതിയും രണ്ട് കുട്ടികളും മരിച്ച സംഭവം വ്യാജ അക്യൂപങ്ചർ ചികിത്സ മൂലമുള്ള കൊലപാതകമാണെന്ന് കുടുംബം. കൃത്യമായ ചികിത്സ നൽകാതെ ഭർത്താവ് ഇബ്രാഹിമും വീട്ടുകാരും ചേർന്ന് മുഹ്സിനയെയും മക്കളെയും കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിച്ചു. മൂന്ന് വയസുള്ള കുട്ടി ഭക്ഷ്യവിഷ ബാധയെ തുടർന്ന് ചികിത്സ കിട്ടാതെ മരണപ്പെട്ടിരുന്നു. തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ അക്യുപങ്ചർ ചികിത്സാ കേന്ദ്രം ആളെ കൊല്ലി പ്രസ്ഥാനമെന്നും യുവതിയുടെ കുടുംബം ചൂണ്ടിക്കാട്ടി. അക്യൂപങ്ചർ ചികിത്സ ചെയ്യുന്നയാളാണ് ഇബ്രാഹിം. മുഹ്സീനയ്‌ക്ക് ഇതിനെ കുറിച്ച് ബോധ്യമുണ്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇബ്രാഹിമിന് തീവ്ര സംഘടനകളുമായി ബന്ധം; തിരൂർ കേന്ദ്രീകരിച്ച്… | Boolokam