വാഷിംഗ്ടൺ: ഇറാനിൽ ശക്തമായ യുദ്ധനടപടികൾ ആരംഭിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു. ” ഇറാനിലെ മഹത്തരവും അഭിമാനികളുമായ ജനങ്ങളോട്, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തിരിക്കുന്നു… ഞങ്ങൾ പൂർത്തിയാകുമ്പോൾ, നിങ്ങളുടെ സർക്കാർ ഏറ്റെടുക്കുക. അത് നിങ്ങളുടേതായിരിക്കും. ഒരുപക്ഷേ, നിങ്ങളുടെ ഒരേയൊരു അവസരമായിരിക്കും ഇത്.” ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാനിയൻ സായുധ സേനയെയും പോലീസിനെയും അഭിസംബോധന ചെയ്ത […]
ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിത്; ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുമെന്ന് ട്രംപും നെതന്യാഹുവും
J
Janam TVSource Link
2 months ago