ടെഹ്‌റാൻ : ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാന് മിനാബിൽ സൈനിക കേന്ദ്രമുണ്ട്. ഇറാനിലെ ദക്ഷിണ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ പെൺകുട്ടികളുടെ ഒരു സ്‌കൂളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ടെഹ്‌റാൻ നഗരമധ്യത്തിലുള്ള വസതിയെ ലക്ഷ്യം വച്ചാണ് ആദ്യ ആക്രമണങ്ങൾ നടന്നത്. ആ സമയത്ത് […]
ഇറാനിലെ സ്കൂളിൽ ഇസ്രയേലിന്റെ ആക്രമണം: 40 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു
J
Janam TVSource Link
2 months ago