ടെഹ്‌റാൻ : ഇറാനിൽ സൈനിക ഹെലികോപ്റ്റർ മാർക്കറ്റിൽ തകർന്നുവീണ് നാല് പേർ മരിച്ചു. ഇറാനിലെ ഇഷ്ഫഹാൻ പ്രവിശ്യയിലെ ടോർസ പ്രദേശത്ത് പതിവ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ഒരു സൈനിക ഹെലികോപ്റ്റർ ആണ് തകർന്നു വീണത്. രണ്ട് പൈലറ്റുമാർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ആകാശത്ത് പറക്കുന്നതിനിടെ, ഹെലികോപ്റ്ററിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിച്ചു എന്നാണ് നിഗമനം. തൽഫലമായി, ഹെലികോപ്റ്റർ പ്രദേശത്തെ പഴ മാർക്കറ്റിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഹെലികോപ്റ്റർ പൊട്ടിത്തെറിച്ചു. ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്ന 2 പൈലറ്റുമാരും പഴ മാർക്കറ്റിൽ നിന്നിരുന്ന 2 വിൽപ്പനക്കാരും […]
ഇറാനിൽ സൈനിക ഹെലികോപ്റ്റർ മാർക്കറ്റിൽ തകർന്നുവീണ് നാല് പേർ മരിച്ചു
J
Janam TVSource Link
2 months ago