ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കും; സൈനികനീക്കം അന്തിമഘട്ടത്തില്‍; മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ തീരുമാനം; ഇതോടെ ഇന്ധനവിലയും കുറയും: ഡോണള്‍ഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കും; സൈനികനീക്കം അന്തിമഘട്ടത്തില്‍; മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ തീരുമാനം; ഇതോടെ ഇന്ധനവിലയും കുറയും: ഡോണള്‍ഡ് ട്രംപ്

J
Janam TVSource Link
വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനികനീക്കം അന്തിമഘട്ടത്തിലാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയില്‍ ഇന്ധനവില ഗണ്യമായി കുറയുമെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ തന്നെ യുദ്ധത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കാവെ പറഞ്ഞിരിക്കുന്നത്. അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുകൊടുക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം നിലവില്‍ ആലോചിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കും; സൈനികനീക്കം അന്തിമഘട… | Boolokam