ഇറാനെ വിറപ്പിച്ച് ഇസ്രയേലിന്റെ മിസൈൽ വര്‍ഷം; ടെഹ്റാൻ അടക്കം അഞ്ച് ഓളം നഗരങ്ങളിൽ സ്ഫോടനം; സംയുക്ത  ആക്രമണമെന്ന് യുഎസ്

ഇറാനെ വിറപ്പിച്ച് ഇസ്രയേലിന്റെ മിസൈൽ വര്‍ഷം; ടെഹ്റാൻ അടക്കം അഞ്ച് ഓളം നഗരങ്ങളിൽ സ്ഫോടനം; സംയുക്ത ആക്രമണമെന്ന് യുഎസ്

ടെഹ്റാൻ: ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ നടുങ്ങി ഇറാൻ. ശനിയാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ടെഹ്റാൻ അടക്കം അഞ്ച് നഗരങ്ങളിൽ യുഎസ് പിന്തുണയോടെ ഇസ്രായേൽ മിസൈലാക്രമണം നടത്തിയത്. സ്ഫോടനം നടന്നതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. കോം നഗരത്തിലെ സൈനിക താവളങ്ങൾ ഉൾപ്പെടെ  30 ഓളം ലക്ഷ്യങ്ങളാണ് ആക്രമിച്ചത്. ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയം,  പ്രതിരോധ മന്ത്രാലയം എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. മധ്യ ടെഹ് റാനിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പരമോന്നത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനെ വിറപ്പിച്ച് ഇസ്രയേലിന്റെ മിസൈൽ വര്‍ഷം; ടെഹ്റാൻ അടക്കം… | Boolokam