ഇറാനെതിരെ ‘അദൃശ്യ’ ആക്രമണത്തിന് അമേരിക്ക; അതിമാരക സ്റ്റെല്‍ത്ത് മിസൈലുകള്‍ യുദ്ധഭൂമിയിലേക്ക്

ഇറാനെതിരെ ‘അദൃശ്യ’ ആക്രമണത്തിന് അമേരിക്ക; അതിമാരക സ്റ്റെല്‍ത്ത് മിസൈലുകള്‍ യുദ്ധഭൂമിയിലേക്ക്

J
Janam TVSource Link
വാഷിങ്ടണ്‍: ഇറാന്റെ വ്യോമ പ്രതിരോധ നിരകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തെ ഏറ്റവും മാരകമായ ക്രൂയിസ് മിസൈലുകളിലൊന്നായ ജെ.എ.എസ്.എസ്.എം-ഇ.ആര്‍ യുദ്ധമുഖത്തെത്തിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം നീക്കം തുടങ്ങി. അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇറാനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്റഗണിന്റെ ഈ നിര്‍ണ്ണായക നീക്കം. റഡാറുകളുടെ കണ്ണുവെട്ടിച്ച് ശത്രുപാളയത്തിലേക്ക് കടന്നുകയറാന്‍ ശേഷിയുള്ള സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയാണ് ഈ മിസൈലുകളുടെ കരുത്ത്. ഏകദേശം 965 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും കൃത്യതയോടെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. അത്യാധുനിക […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനെതിരെ ‘അദൃശ്യ’ ആക്രമണത്തിന് അമേരിക്ക; അതിമാരക സ്റ്റെല്‍… | Boolokam