ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

J
Janam TVSource Link
തെഹ്‌റാൻ: ഇറാനിലെ ശക്തനായ നേതാവും ദേശീയ സുരക്ഷാ കൗൺസിൽ മേധാവിയുമായ അലി ലാരിജാനിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി തെഹ്‌റാനിൽ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ലാരിജാനിയുടെ മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധി… | Boolokam