ഇറാന് ട്രംപിന്റെ അന്ത്യശാസനം; അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധസമാന സാഹചര്യം

ഇറാന് ട്രംപിന്റെ അന്ത്യശാസനം; അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധസമാന സാഹചര്യം

ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന വെടിനിർത്തൽ ദീർഘിപ്പിച്ചതിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. വരാനിരിക്കുന്ന വെള്ളിയാഴ്ചയ്‌ക്കുള്ളിൽ ഇറാൻ ചർച്ചകളുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ കർശന നിർദേശം. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ​അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം പൂർണ്ണമായും പിൻവലിച്ചാൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാവുകയുള്ളൂ എന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി വ്യക്തമാക്കി. ഉപരോധം തുടരുന്നത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന് ട്രംപിന്റെ അന്ത്യശാസനം; അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി… | Boolokam