ഇറാന് വിണ്ടും തിരിച്ചടി; ഐആർജിസി വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇറാന് വിണ്ടും തിരിച്ചടി; ഐആർജിസി വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

J
Janam TVSource Link
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് വിണ്ടും തിരിച്ചടി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ- യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നൈനി കൊല്ലപ്പെട്ടതായി ഇറാൻ ഉടമസ്ഥതയിലുള്ള വാർത്ത ഏജൻസി റിപ്പോ‍ർട്ട് ചെയ്തു. യുഎസിനും ഇസ്രായേലിനുമെതിരെ നടത്തിയ പരാമ‍ശങ്ങൾക്ക് പിന്നാലെയാണ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്. ഇസ്രായേൽ- ഇറാൻ യുദ്ധം  മൂന്നാഴ്ച പിന്നീട്ടിരിക്കുകയാണ്. ഒരാഴ്ചയ്‌ക്കിടെ നാലമത്തെ പ്രമുഖനെയാണ് ഇറാന് നഷ്ടമാകുന്നത്. അലി ലാരിജാനി, ഗുലംരസ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന് വിണ്ടും തിരിച്ചടി; ഐആർജിസി വക്താവ് ജനറൽ അലി മുഹമ്മദ്… | Boolokam