ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു; ഭീഷണി അവസാനിച്ചു; ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേത്; പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് ട്രംപ്

ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു; ഭീഷണി അവസാനിച്ചു; ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേത്; പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് ട്രംപ്

J
Janam TVSource Link
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞെന്നും മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ ഭീഷണി അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ വ്യോമ-നാവിക സേനകള്‍ ഒന്നടങ്കം നാമാവശേഷമായി. ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേതാണെന്ന് ഈ യുദ്ധത്തിലൂടെ തെളിയിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളും തന്ത്രപ്രധാന സംവിധാനങ്ങളും തരിപ്പണമാക്കി. ഇനി ഇറാന്‍ നടത്തുന്ന ഏത് നീക്കവും തകര്‍ക്കാന്‍ അമേരിക്കയ്‌ക്ക് സാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു; ഭീഷണി അവസാ… | Boolokam