ഇറാന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത് പണമിടപാട് തര്‍ക്കം മൂലമല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ഇറാന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത് പണമിടപാട് തര്‍ക്കം മൂലമല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

J
Janam TVSource Link
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരേണ്ടിയിരുന്ന ഇറാനിയന്‍ ക്രൂഡ് ഓയില്‍ കപ്പല്‍ പണമിടപാടിലെ തടസ്സങ്ങള്‍ കാരണം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ശനിയാഴ്ച നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഗുജറാത്തിലെ വാഡിനാറിലേക്ക് വരേണ്ടിയിരുന്ന ഇറാനിയന്‍ കപ്പല്‍ പണമിടപാട് പ്രശ്‌നങ്ങള്‍ കാരണം ചൈനയിലേക്ക് പോയി എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തെറ്റാണെന്ന് മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ വിതരണ തടസ്സങ്ങള്‍ക്കിടയിലും വരും മാസങ്ങളിലേക്കാവശ്യമായ ക്രൂഡ് ഓയില്‍ ഇറാനില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത് പണമിടപാ… | Boolokam