ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈദിനോടനുബന്ധിച്ചായിരുന്നു പെസഷ്‌കിയാനുമായി മോദി സംസാരിച്ചത്. ഇറാനിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തെ മോദി അപലപിച്ചു. മസൂദ് പെസ്ഷിയാനുമായി സംസാരിച്ച വിവരം മോദി എക്‌സിലൂടെയാണ് അറിയിച്ചത്. “മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു. അദ്ദേഹത്തിന് ഈദ് ആശംസകള്‍ നേര്‍ന്നു. ഈ ആഘോഷവേളയില്‍ മധ്യഷ്യയില്‍ സമാധാനവും സുസ്ഥിരതയും പുരോഗതിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”. മോദി പറഞ്ഞു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കായി ഇറാൻ നൽകുന്ന തുടർച്ചയായ പിന്തുണയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇറാനിലെ അടിസ്ഥാന […]
ഇറാന്‍ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സഞ്ചാരം ചർച്ചയായി
J
Janam TVSource Link
about 2 months ago