ഇറാന്‍-യുഎസ് ചര്‍ച്ച: പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊള്ള; ലക്ഷ്യം എണ്ണവിലയിലെ ഇടപെടല്‍ മാത്രം; സംഘര്‍ഷാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും: ഇറാന്‍ പ്രതിനിധി

ഇറാന്‍-യുഎസ് ചര്‍ച്ച: പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊള്ള; ലക്ഷ്യം എണ്ണവിലയിലെ ഇടപെടല്‍ മാത്രം; സംഘര്‍ഷാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും: ഇറാന്‍ പ്രതിനിധി

J
Janam TVSource Link
പട്ന: പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇസ്ലാമാബാദ് വഴി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി വെളിപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പാകിസ്ഥാന്റെ വാദങ്ങളെ തള്ളിയത്. ചര്‍ച്ചകളില്‍ പാകിസ്ഥാന് യാതൊരുവിധ പങ്കുമില്ലെന്ന് ഇലാഹി വ്യക്തമാക്കി. ആഗോള എണ്ണവിലയില്‍ സ്വാധീനം ചെലുത്താനും തങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുമാണ് പാകിസ്ഥാന്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. ‘ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പുകള്‍ക്കോ പാകിസ്ഥാന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്‍-യുഎസ് ചര്‍ച്ച: പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊള്ള; ലക… | Boolokam