ഇറാൻ ഖത്തറിലേക്ക് നടത്തിയ അക്രമത്തിൽ മലയാളി യുവാവിന് പരുക്ക്

ഇറാൻ ഖത്തറിലേക്ക് നടത്തിയ അക്രമത്തിൽ മലയാളി യുവാവിന് പരുക്ക്

ദോഹ : ഖത്തറിൽ നടന്ന ഇറാൻ അക്രമത്തിൽ മലയാളി യുവാവിന് പരുക്ക്. ഖത്തറിൽ ജോലി ചെയ്യുന്ന തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിന് പരുക്കേറ്റത്. ഖത്തറിലേക്ക് വന്ന മിസൈല്‍ ആകാശത്ത് വെച്ചുതന്നെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കപ്പെടുകയും അതിന്റെ ഏതാനും ഭാഗങ്ങള്‍ ഹിഷാമിന് അടുത്ത് വച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കൈക്കും കാലിനും സാരമായി പരുക്കേറ്റു. ഹിഷാമിന് കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തി. കാലിന്റെ പരുക്ക് സാരമുള്ളതാണ്. ഖത്തറിലെ ഒരു ഓഫീസിലാണ് ഹിഷാം ജോലി ചെയ്യുന്നത്. മൂത്ത സഹോദരന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ ഖത്തറിലേക്ക് നടത്തിയ അക്രമത്തിൽ മലയാളി യുവാവിന് പരുക്ക… | Boolokam