ടെഹ്റാൻ: ഇറാന്റെ സൈനിക-നയതന്ത്ര തീരുമാനങ്ങളുടെ പൂർണ്ണ നിയന്ത്രണം സായുധ വിഭാഗം വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ (ഐ.ആർ.ജി.സി) ഏറ്റെടുത്തതായി റിപ്പോർട്ട്. ഇതോടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഉൾപ്പെടെയുള്ള മിതവാദി നേതാക്കൾക്ക് നയരൂപികരണത്തിൽ പ്രാധാന്യം നഷ്ടപ്പെട്ടു. മേഖലയിലെ രാഷ്‌ട്രീയ നിരീക്ഷകരെയും ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ’ റിപ്പോർട്ടുകളെയും ഉദ്ധരിച്ച് ‘ന്യൂയോർക്ക് പോസ്റ്റ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ഐ.ആർ.ജി.സി കമാൻഡർ അഹമ്മദ് വാഹിദിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇപ്പോൾ ഇറാനിലെ നയരൂപീകരണത്തിന് നേതൃത്വം നൽകുന്നത്. […]
ഇറാന്റെ നിയന്ത്രണം ഐ.ആർ. ജി.സി ഏറ്റെടുത്തു? നയതന്ത്ര ചർച്ചകളിൽ നിന്ന് പിന്മാറ്റം, മേഖലയിൽ യുദ്ധഭീതി
J
Janam TVSource Link
20 days ago