ഇലക്ട്രിക് ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ഇലക്ട്രിക് ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: ഇലക്ട്രിക് ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. ചിറ്റിലഞ്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം. ഇന്നലെ വൈകിട്ട് ആറുമണിയോടെ വട്ടോംപാടത്തുള്ള തോട്ടില്‍ ഇലക്ട്രിക് ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുകയായിരുന്നു. സതീഷിന് ഷോക്കേറ്റ ശേഷം ഉടന്‍ തന്നെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയും നെന്മാറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുഹൃത്തുക്കളായ വിജീഷ്, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇലക്ട്രിക് ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്… | Boolokam