തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കുന്നതിനിടെ കെ കെ ശൈലജ ടീച്ചർ നടത്തിയ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഓണത്തിന് പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല എന്നും എല്‍ഡിഎഫ് മാത്രമാൻ ഇത് ചെയ്യുന്നതെന്നുമായിരുന്നു ടീച്ചറുടെ പ്രസ്താവന. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ദേശീയോത്സവമല്ലേ ഓണം , അതിന് മറ്റ് സംസ്ഥാനങ്ങൾ എന്തിനാണ് അലവൻസ് കൊടുക്കുന്നത് എന്നാണ് ജനങ്ങളുടെ ചോദ്യം. ദീപാവലി, ദസറ പോലുള്ള ആഘോഷങ്ങൾക്ക് കേരളത്തിൽ അലവൻസ് നൽകുന്നുണ്ടോ എന്നും കമന്റുകളിലൂടെ […]
ഇവരൊക്കെ എങ്ങനെ റെയ്ഡ് ആയി ?? “ഓണത്തിന് പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല; എല്‍ഡിഎഫ് മാത്രം ” സമൂഹമാധ്യമങ്ങളിൽ ട്രോള് ഏറ്റുവാങ്ങി കെ കെ ശൈലജ
J
Janam TVSource Link
3 months ago