തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തുന്നതിനിടെയുള്ള സെൽഫി മോഹങ്ങൾക്കും സോഷ്യൽ മീഡിയ അപ്ഡേറ്റുകൾക്കും ഇനി പോളിങ് ബൂത്തുകളിൽ സ്ഥാനമില്ല. പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുമ്പോൾ വോട്ടർമാർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യണം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണം കൊണ്ടുവന്നു. വോട്ടിങ് പ്രക്രിയയുടെ രഹസ്യാത്മകത ഉറപ്പാക്കുന്നതിനും സുഗമമായ വോട്ടെടുപ്പിനുമായാണ് ഈ നടപടി. ബൂത്തിന് പുറത്ത് വോട്ടർമാർക്ക് ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കാൻ […]
ഇവിടെ സെൽഫി വേണ്ട, വോട്ട് മതി: പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിയിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം
J
Janam TVSource Link
about 1 month ago