തിരുവനന്തപുരം: ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കില്‍ എസ്. എസ്. ഭവനില്‍ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ടെല്‍ അവീവില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്നു.മരണം എങ്ങനെ എന്നതിൽ വ്യക്തതയില്ല ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് സുരേഷ് മരിച്ചെന്ന വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. താമസസ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാന്‍ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്. എംബസി വഴി കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടത്തുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷമായി […]
ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു
J
Janam TVSource Link
about 2 months ago