ഇസ്ലാമിക രാഷ്‌ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വിഫലം എന്നല്ലേ ജമാഅത്തെ ഇസ്‌ലാമി നേതാവ് പറഞ്ഞത്; ഇവരെ വെള്ള പൂശുന്ന രാഷ്‌ട്രീയ നേതാക്കൾ എത്ര അപഹാസ്യരാണ്: സ്വാമി ഉദിത് ചൈതന്യ

ഇസ്ലാമിക രാഷ്‌ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വിഫലം എന്നല്ലേ ജമാഅത്തെ ഇസ്‌ലാമി നേതാവ് പറഞ്ഞത്; ഇവരെ വെള്ള പൂശുന്ന രാഷ്‌ട്രീയ നേതാക്കൾ എത്ര അപഹാസ്യരാണ്: സ്വാമി ഉദിത് ചൈതന്യ

രാഷ്‌ട്രീയ മുന്നണികൾ മതമൗലികവാദികളായ  ജമാഅത്തെ ഇസ്‌ലാമിയെ വെള്ളുപൂശുന്നതിനെതിരെ  സ്വാമി ഉദിത് ചൈതന്യ.  കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ പ്രസ്താവന  മറ്റുസമുദായങ്ങൾ  ജാഗ്രതയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്. മറ്റൊരു ബംഗ്ലാദേശും കാശ്മീരും സംഭവിക്കാൻ അധികകാലം വേണ്ടിവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമി ഉദിത് ചൈതന്യ പങ്കുവച്ച കുറിപ്പ് കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ പ്രസ്താവന മറ്റുസമുദായങ്ങൾ ഒന്നു ജാഗ്രതയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്. മുസ്ലിം സമുദായത്തിലുള്ള വരുടെ പ്രാർത്ഥനകൾക്കു യഥാർത്ഥ ഫലം ഉണ്ടാകണമെങ്കിൽ ഈ നാടു മുഴുവൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്ലാമിക രാഷ്‌ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വി… | Boolokam