ഇൻസ്റ്റാഗ്രാംവ്‌ളോഗകർക്കെതിരെ പീഡനപരാതി; യദു ഗിരീഷ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാംവ്‌ളോഗകർക്കെതിരെ പീഡനപരാതി; യദു ഗിരീഷ് അറസ്റ്റിൽ

തൃശൂര്‍: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്‍സ്റ്റവ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യദു ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ്. മൂന്ന് യുവതികൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതികളുമായി സൗഹൃദത്തിലായശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ പതിനഞ്ചോളം യുവതികളെ പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും പരാതിയിലുണ്ട്. ഐ ടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും പീഡിപ്പിക്കപ്പെട്ട യുവതികളുടെ മൊഴിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും തൃശൂർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇൻസ്റ്റാഗ്രാംവ്‌ളോഗകർക്കെതിരെ പീഡനപരാതി; യദു ഗിരീഷ് അറസ്റ്റ… | Boolokam