ഈ അരുതായ്‌മ കേവലം കയ്യബദ്ധമല്ല; ഇത് ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

ഈ അരുതായ്‌മ കേവലം കയ്യബദ്ധമല്ല; ഇത് ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊച്ചി : ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയിൽ പരസ്യ ചിത്രം പ്രചരിപ്പിച്ച മന്തി കടകൾ ബഹിഷ്ക്കരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി . ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്‌ട്രദ്രോഹികളാണെന്നും, ഇത്തരം ആസൂത്രിതമായ ദുഷ്പ്രവൃത്തികളെ കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി . ‘ ഈ വിഷുപുണ്യദിനത്തിൽ ഉണ്ണിക്കണ്ണൻ പാകം ചെയ്ത മാംസത്തോടൊപ്പം പലവിധത്തിൽ ഇരിക്കുന്ന അനേകം ആശംസാ- അവഹേളനസന്ദേശങ്ങൾ പ്രചരിച്ചു. ചെരിപ്പോടെയുള്ള കാണിക്കാഴ്ചയും നാം കണ്ടു. ഭഗവച്ചരിതം നമുക്കുപദേശിച്ച ഒരു പുരാണത്തിലും ഇതിഹാസത്തിലും ഇല്ലാത്തവിധം ഭഗവാനെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ അരുതായ്‌മ കേവലം കയ്യബദ്ധമല്ല; ഇത് ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്… | Boolokam