ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത; കനത്ത ചൂട് തുടരും

ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത; കനത്ത ചൂട് തുടരും

J
Janam TVSource Link
തിരുവനന്തപുരം: വരും മണിക്കൂറുകളിൽ കേരളത്തിൽ പലഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോഴിക്കോട് 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യത. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത;… | Boolokam