ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2,000 രൂപ കൈക്കൂലി; മുൻ റവന്യു ഉദ്യോഗസ്ഥന്  ഏഴ് വർഷം തടവും 20,000 രൂപ പിഴയും

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2,000 രൂപ കൈക്കൂലി; മുൻ റവന്യു ഉദ്യോഗസ്ഥന്  ഏഴ് വർഷം തടവും 20,000 രൂപ പിഴയും

പത്തനംതിട്ട: കൈക്കൂലി വാങ്ങിയ കേസിൽ മുൻ റവന്യു ഉദ്യോഗസ്ഥന്  ഏഴ് വർഷം തടവും 20,000 രൂപ പിഴയും. പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും, പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്. പന്തളം സ്വദേശിയായ പരാതിക്കാരന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. ഉടമസ്ഥാവകാശം  മാറ്റി പരാതിക്കാരന്റെ പേരിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി നൽകണമെന്ന് റവന്യു ഇൻസ്പെക്ടറായ റെജി ജോർജ് പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2,000 രൂപ കൈക്കൂലി; മുൻ റവന്യ… | Boolokam