ലണ്ടൻ: ലോകപ്രശസ്ത ചോക്ലേറ്റ് ബ്രാൻഡായ കിറ്റ്കാറ്റിന്റെ 12 ടൺ സ്റ്റോക്ക് യൂറോപ്പിൽ മോഷണം പോയ വാർത്ത വെറുമൊരു ഏപ്രിൽ ഫൂൾ തമാശയാണെന്ന് കരുതിയവർക്ക് മുന്നിൽ, ഇത് ഗൗരവകരമായ മോഷണമാണെന്ന് കമ്പനി സ്ഥിരീകരിച്ചു. കള്ളനെ പിടികൂടാനും ചോക്ലേറ്റ് കണ്ടെത്താനുമായി ഇപ്പോൾ കമ്പനി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. ലക്ഷക്കണക്കിന് കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് ട്രക്കിനൊപ്പം അപ്രത്യക്ഷമായത്. ഈ ചോക്ലേറ്റുകൾ എവിടെയെങ്കിലും അനധികൃതമായി വിൽക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കമ്പനി “Stolen Chocolates Tracker” എന്ന പേരിൽ ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് […]
ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി!
J
Janam TVSource Link
about 1 month ago