ഹരിദ്വാർ: ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡുകൾ റദ്ദാക്കി. എല്ലാ മദ്രസകളും ജൂലൈ മുതൽ ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിന്റെ പാഠ്യപദ്ധതി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടു. ചരിത്രപരമായ തീരുമാനം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ധാമി വ്യക്തമാക്കി. സംസ്ഥാന സിലബസ് നടപ്പിലാകാത്ത മദ്രസകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മദ്രസാ ബോർഡുകൾ പിരിച്ചു വിട്ടതോടെ സയൻസ്, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം അടക്കം എല്ലാം വിഷയങ്ങളും വിദ്യാർത്ഥികൾ പഠിക്കണം. […]
ഉത്തരാഖണ്ഡിൽ മദ്രസ ബോർഡുകൾ റദ്ദാക്കി; മുഴുവൻ വിദ്യാർത്ഥികൾക്കും സംസ്ഥാന വിദ്യാഭ്യസ ബോർഡിന്റെ പാഠ്യപദ്ധതി; സിലബസ് നടപ്പിലാക്കാത്ത മതപാഠശാലകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് പുഷ്കർ സിംഗ് ധാമി
J
Janam TVSource Link
20 days ago