ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഈ ആഴ്ച പെയ്‌തേക്കാവുന്ന കനത്ത മഴയെത്തുടര്‍ന്ന് പകല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന രണ്ട് ‘പടിഞ്ഞാറന്‍ അസ്വസ്ഥതകള്‍’ (Western Distrubances) തുടര്‍ച്ചയായി എത്തുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. ഏപ്രില്‍ 7-8 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴയും കാറ്റും ശക്തമാകും. ഇത് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയ്‌ക്ക് കാരണമായേക്കാം. ഏപ്രില്‍ 6 വരെ ഉത്തരേന്ത്യയില്‍ താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാം. […]
ഉത്തരേന്ത്യയില്‍ കനത്ത മഴയ്‌ക്ക് സാധ്യത; ഏപ്രില്‍ 7, 8 തീയതികളില്‍ താപനില കുറയും; വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ജാഗ്രത
J
Janam TVSource Link
about 1 month ago