ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം; ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം; ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

J
Janam TVSource Link
ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം. 29,560 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വഹിച്ചത്. ഭാരതത്തിന്റെ ആത്മീയ ടൂറിസത്തിന്റെ കവാടമാകുന്ന വിമാനത്താവളത്തിന്റെ പ്രത്യേകതകൾ അറിയാം.. 11,200 കോടി രൂപ ചെലവിലാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ലോകോത്തര സംവിധാനങ്ങളോട് കിടപിടിക്കും വിധത്തിലാണ് ഇതിന്റെ നിര്‍മാണം. യമുന എക്സ്പ്രസ് വേയ്‌ക്ക് അടുത്തായി 1,334 ഹെക്ടര്‍ സ്ഥലത്താണ് നോയിഡ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്‌ട്ര… | Boolokam