ഉത്സവ പറമ്പുകളിൽ നിന്ന് ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കുക; ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

ഉത്സവ പറമ്പുകളിൽ നിന്ന് ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കുക; ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം:  ഉത്സവപ്പറമ്പുകൾ, തിരുനാൾ നഗരികൾ, സമ്മേളന പന്തലുകൾ എന്നിവിടങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യദായകമായ ഒത്തുചേരൽ ഇടങ്ങളാക്കി മാറ്റാൻ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. *ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിന് ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനായി അംഗീകൃത ലാബിൽ ജല പരിശോധന നടത്തി സർട്ടിഫിക്കറ്റ്  ഉണ്ടായിരിക്കണം. * ഉത്സവ മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തിയിട്ടുണ്ടെന്ന്  ഉറപ്പുവരുത്തുക. * തിളപ്പിച്ചാറിയതും ശുദ്ധവുമായ കുടിവെള്ളം മാത്രമേ നൽകാവൂ. * പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴുകണം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്സവ പറമ്പുകളിൽ നിന്ന് ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കു… | Boolokam