വിവാഹ തടസ്സങ്ങൾ മറുവാനായി നിരവധി ക്ഷേത്രസങ്കേതങ്ങളിൽ വിശേഷാൽ പൂജകളുണ്ട്. അത്തരത്തിൽ സവിശേഷമായ ദേവത ബാലഗോപാലനായി വാണരുളുന്ന ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. ഇവിടുത്തെ ഏറ്റവും ഖ്യാതിഏരിയ വഴിപാടാണ് ഉറി സമർപ്പണം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകതയാണ് ഇവിടെയുളളത്. കൃഷ്ണന്റെ ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ […]
ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം
J
Janam TVSource Link
about 2 months ago