ലഖ്നൗ: ഉത്തര്‍പ്രദേശിലെ വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വിപ്ലവകരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്മാര്‍ട്ട് മീറ്ററുകളില്‍ ബാലന്‍സ് തീര്‍ന്നാലുടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന രീതിക്ക് സര്‍ക്കാര്‍ അന്ത്യം കുറിച്ചു. ഊര്‍ജ്ജ സംവിധാനം കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളില്‍ ബാലന്‍സ് തീര്‍ന്നാലും പെട്ടെന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല. 2 കിലോവാട്ട് വരെ ലോഡ് ഉള്ളവര്‍ക്ക് 200 രൂപയുടെ ഉപയോഗം വരെയോ അല്ലെങ്കില്‍ പരമാവധി മൂന്ന് ദിവസം വരെയോ തടസ്സമില്ലാതെ വൈദ്യുതി […]
ഉപഭോക്താക്കള്‍ക്കൊപ്പം യോഗി സര്‍ക്കാര്‍; സ്മാര്‍ട്ട് മീറ്റര്‍ ബാലന്‍സ് തീര്‍ന്നാലും വൈദ്യുതി നിലയ്‌ക്കില്ല, പുതിയ പരിഷ്‌കാരങ്ങളുമായി ഉത്തര്‍പ്രദേശ്
J
Janam TVSource Link
20 days ago