ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  എൻഡിഎ സ്ഥാനാർത്ഥി

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  എൻഡിഎ സ്ഥാനാർത്ഥി

J
Janam TVSource Link
കൊച്ചി: ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  ട്വന്റി 20 സ്ഥാനാർത്ഥിയാകും. ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മറിയ ഉമ്മന്റെ ഭർത്താവാണ്. 2021-ലാണ് വർഗീസ് ജോർജ് ട്വന്റി 20-യിൽ അംഗമായത്. തുടർന്ന് പാർട്ടിയുടെ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചു. നിലവിൽ ട്വന്റി 20 കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റാണ് അദ്ദേഹം. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗവുമായ അഡ്വ.ചാർളി പോളാണ് ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി.  പിറവത്ത് ജിബി അബ്രാഹമും, റാന്നിയിൽ തോമസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  എൻഡിഎ… | Boolokam