കൊല്ലം: ഗണേഷ്‌കുമാറിന് എതിരെ മുൻ പേർസണൽ സ്റ്റാഫിന്റെ മൊഴി. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ മൊഴി നൽകി. 2011 മുതൽ 2013 വരെ പേർസണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ മലയിൽ. കൊട്ടാരക്കര കോടതിയിൽ ഗണേഷിന് എതിരെ മൊഴി നൽകിയത്. പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്നും സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗം എന്നും സാക്ഷിമൊഴിയിൽ പറയുന്നു. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമെന്നും മൊഴിയിലുണ്ട്. മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ […]
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് പലവട്ടം പറഞ്ഞിരുന്നു; സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധം; മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
J
Janam TVSource Link
3 months ago