ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ കത്ത് തയ്യാറാക്കിയ കേസ് ; നടപടികൾ നിർത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിവാദമന്ത്രി കെ ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി

ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ കത്ത് തയ്യാറാക്കിയ കേസ് ; നടപടികൾ നിർത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിവാദമന്ത്രി കെ ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി

J
Janam TVSource Link
കൊട്ടാരക്കര: ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി വ്യാജ കത്ത് തയ്യാറാക്കിയ കേസിൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടികൾ നിർത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിവാദമന്ത്രി കെ ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സോളാർ കേസ് പ്രതി ആയിരുന്ന സ്ത്രീ തയ്യാറാക്കി നൽകിയത് 21 പേജുള്ള കത്തായിരുന്നു എന്നും അതിൽ നാല് പേജ് കെ ബി ഗണേഷ് ഗണേഷ് കുമാർ വ്യാജമായി എഴുതി ചേർത്തു എന്നുമാണ് ആരോപണം. ഉമ്മൻചാണ്ടിക്കും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ കത്ത് തയ്യാറാക്കിയ… | Boolokam