ഉയർന്ന തിരമാലയും കടലാക്രമണവും;കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം

ഉയർന്ന തിരമാലയും കടലാക്രമണവും;കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം : കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നീരോടി മുതൽ ആരോക്യപുരം വരെ ഇന്ന് വൈകിട്ട് മുതൽ നാളെ രാത്രി വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കണമെന്ന് ​ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉയർന്ന തിരമാലയും കടലാക്രമണവും;കന്യാകുമാരി തീരത്ത് കള്ളക്കടൽ… | Boolokam