ഉറപ്പുകൾ പാലിച്ച് ബിജെപി മുന്നോട്ട്; തിരുവനന്തപുരത്തെ ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ  വീണ്ടും ഓടിത്തുടങ്ങി; ഫ്ലാഗ് ഓഫ് ചെയ്ത് മേയർ

ഉറപ്പുകൾ പാലിച്ച് ബിജെപി മുന്നോട്ട്; തിരുവനന്തപുരത്തെ ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ വീണ്ടും ഓടിത്തുടങ്ങി; ഫ്ലാഗ് ഓഫ് ചെയ്ത് മേയർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു.  ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് മേയർ വി. വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് രാവിലെ 7.30 നാണ് സർവീസ് ആരംഭിച്ചത്. കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉറപ്പുകൾ പാലിച്ച് ബിജെപി മുന്നോട്ട്; തിരുവനന്തപുരത്തെ ഇടറോഡ… | Boolokam